പുസ്തകോത്സവം ആരംഭിച്ചു

കോട്ടക്കൽ: പറപ്പൂർ ഐ.യു ഹയർ സെക്കൻഡറി സ്കൂളിൽ കൈരളി ക്ലബ് നേതൃത്വത്തിൽ . സ്കൂൾ പി.ടി.എ പ്രസിഡൻറ് സുൽഫീക്കർ അലി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി. അബ്ദുൽ റഷീദ്, പ്രധാനാധ്യാപകൻ തൊട്ടിയിൽ മുഹമ്മദ് കുട്ടി എന്നിവർക്ക് നൽകിയായിരുന്നു ചടങ്ങ്. ഹംസ ഹാജി, പഞ്ചിളി കബീർ, ടി.വി. ജോയ്, ഇസ്ഹാഖ് കാലടി, ആസിഫലി, മൻസൂർ, വി. പ്രതാപൻ, സന്ദീപ് എന്നിവർ സംസാരിച്ചു. ജെ. രാജ്മോഹൻ സ്വാഗതവും കെ.വി. ഷരീഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.