'കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണം'

വേങ്ങര: മലപ്പുറം-വേങ്ങര-കുന്നുംപുറം വഴി കൊണ്ടോട്ടിയിലേക്കും തിരിച്ചും കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് പുനഃരാരംഭിക്കണമെന്ന് ഐ.എന്‍.എല്‍ പ്രവര്‍ത്തക കൺവെന്‍ഷൻ ആവശ്യപ്പെട്ടു. അബൂ സാദിഖ് മൗലവി അധ്യക്ഷത വഹിച്ചു. ഇ.കെ. സമദ് ഹാജി, മാത്ര മുഹമ്മദ്‌ അലി, പി.പി. മൊയ്തീന്‍, ജലീല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.