പരിശീലന പരിപാടി തുടങ്ങി

തേഞ്ഞിപ്പലം: ബ്രിട്ടീഷ് കൗൺസിലും കേന്ദ്ര മാനവശേഷി വികസന മന്ത്രാലയവും നടപ്പാക്കുന്ന കർമോത്സുക പൗരൻ പദ്ധതിയുടെ അഞ്ച് ദിവസം നീളുന്ന പരിശീലനം കാലിക്കറ്റ് വാഴ്സിറ്റിയിൽ വി.സി ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് േപ്രാഗ്രാം കോഒാഡിനേറ്റർ പി.വി. വത്സരാജൻ അധ്യക്ഷത വഹിച്ചു. ഡോ. സിജോ വർഗീസ്, പി.ആർ. റസീന, ടി. കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ : കർമോത്സുക പൗരൻ പദ്ധതിയുടെ പരിശീലന പരിപാടി കാലിക്കറ്റ് സർവകലാശാലയിൽ വി.സി ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.