സ്വീകരണം നൽകി

വേങ്ങര: വേങ്ങര ഉപജില്ല സ്കൂൾ കായികമേളയുടെ ഭാഗമായി നടത്തിയ ഗെയിംസിൽ ഓവറോൾ ചാമ്പ്യന്മാരായ ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ് സ്കൂൾ വിദ്യാർഥികൾക്ക് . പി.ടി.എ പ്രസിഡൻറ് പൂക്കുത്തു മുജീബ്, പ്രിൻസിപ്പൽ കാപ്പൻ അബ്ദുൽ ഗഫൂർ, എച്ച്.എം കെ.ജി. അനിൽകുമാർ, ജൈസൽ, ജിജി മാസ്റ്റർ, ഫസലുദ്ദീൻ, അബൂബക്കർ, കമറുദ്ദീൻ, ഫൈസൽ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.