ഫാഷിസത്തിനെതിരെ സാംസ്കാരിക പ്രതിരോധ സദസ്സ്​

കോട്ടക്കൽ: 'ഗാന്ധി മുതൽ ഗൗരി വരെ' ഫാഷിസത്തിനെതിരെ എടരിക്കോട് യൂത്ത് കോൺഗ്രസ് സാംസ്കാരിക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. നൗഫൽ ഏറിയാടൻ അധ്യക്ഷത വഹിച്ചു. ഷറഫുന്നീസ സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. പി. കൃഷ്ണൻ നായർ, പി. കുഞ്ഞിപോക്കർ മാസ്റ്റർ, വി.ടി. രാധാകൃഷ്ണൻ, വി.പി. ഭാസ്കരൻ, അറക്കൽ കൃഷ്ണൻ, നാസർ തെന്നല, പി.കെ. മൂസ എന്നിവർ സംസാരിച്ചു. കെ.വി. നിഷാദ്, സിറാജ് മയ്യേറി, അമീർ പാറപ്പുറത്ത് എന്നിവർ പങ്കെടുത്തു. പടം / എടരിക്കോട് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സാംസ്കാരിക പ്രതിരോധ സദസ്സ് എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.