ബോധവത്കരണ റാലിയും ശുചീകരണവും

കോട്ടക്കൽ: ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം ആഭിമുഖ്യത്തിൽ മിസിൽസ് റുെബല്ല കാമ്പയിൻ ബോധവത്കരണറാലിയും പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ശുചീകരണവും നടത്തി. പഞ്ചായത്ത് ഉപാധ്യക്ഷൻ ഉമ്മാട്ട് കുഞ്ഞീതു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി. അബൂബക്കർ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കടമ്പോട്ട് ഇബ്രാഹിം, കുരുണിയൻ മായീൻ, എൻ.എസ്.എസ് കോ-ഓഡിനേറ്റർ കെ. അബ്ദുസ്സലാം, ഇഖ്ബാൽ, സിദ്ദീഖ് സിതാര എന്നിവർ സംസാരിച്ചു. പടം / ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം ആഭിമുഖ്യത്തിൽ നടന്ന മിസിൽസ് റുെബല്ല കാമ്പയിൻ ബോധവത്കരണ റാലി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.