കോൺഗ്രസ് ഉപവാസം

ചേലേമ്പ്ര: 'ഗാന്ധിജിയിലേക്ക് മടങ്ങൂ, വർഗീയതയെ ചെറുക്കു' മുദ്രാവാക്യമുയർത്തി ചേലേമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഏകദിന ഉപവാസം സംഘടിപ്പിച്ചു. ഡോ. ആർ. സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. എം.കെ. സൈതലവി അധ്യക്ഷത വഹിച്ചു. പി.പി. ഹംസ മുഖ്യ പ്രഭാഷണം നടത്തി. ടി.പി. ഗോപിനാഥ്, റിയാസ് മുക്കോളി, പി. നിധീഷ്, എ.കെ. ദേവദാസ്, സി. ഉണ്ണിമൊയ്തു, എ.ടി. ദിലീപ് കുമാർ, എ. ജിനേഷ്, എൻ.കെ. ശശിധരൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: ചേലേമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസം ഡോ. ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.