വെട്ടത്തൂർ: കാര്യാവട്ടം ഒാട്ടക്കല്ലുതൊടി കോളനി അംഗൻവാടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രാമപഞ്ചായത്തംഗം എൻ. അജിത ഉദ്ഘാടനം ചെയ്തു. ആരോഗ്യ ബോധവത്കരണ ക്ലാസും നടന്നു. പ്രദേശത്തെ വയോധികരായ ഒ.ടി. കാളി, ഒ.ടി. കോരു എന്നിവരെ ആദരിച്ചു. പാചകറാണികളായി തെരഞ്ഞെടുക്കപ്പെട്ട കെ. സീനത്ത്, വി. അസീഫ എന്നിവർക്ക് സമ്മാനം നൽകി. ഉസ്മാൻ മച്ചിങ്ങൽ, ഹംസ മുസ്ലിയാർ, വൈ. സജീവ്, ഒ.പി. കുഞ്ഞിമുഹമ്മദ്, കെ. ഷുക്കൂർ, കെ. ഉമ്മർ, ഉണ്ണിത്തായ, അനീസ് എന്നിവർ സംബന്ധിച്ചു. പടംg/mon/karyavattom anganavadi വയോജന ദിനാചരണ ഭാഗമായി കാര്യാവട്ടം ഒാട്ടക്കല്ലുതൊടി കോളനി അംഗൻവാടിയുടെ നേതൃത്വത്തിൽ പ്രദേശത്തെ വയോധികരെ ആദരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.