ഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

നിലമ്പൂര്‍: ഈ മാസം 27 മുതല്‍ 30 വരെ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന നിലമ്പൂര്‍ ഉപജില്ല സ്‌കൂള്‍ കലോത്സവത്തി‍​െൻറ ലോഗോ പ്രകാശനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ഡോ. പി.ജെ. സാമുവലിന് നല്‍കി എ.ഇ.ഒ പി. വിജയന്‍ പ്രകാശനം ചെയ്തു. പി. രഘുറാം അധ്യക്ഷനായി. കെ.പി.എ. നാസര്‍, പി.ടി. യോഹന്നാന്‍, വി.പി. മത്തായി, കെ. ഫസല്‍ ഹഖ്, യൂസഫ് സിദ്ദീഖ്, ടി.കെ. ഗോപാലകൃഷ്ണന്‍, പി.സി. നന്ദകുമാര്‍, കെ. സന്തോഷ് കുമാര്‍ സംസാരിച്ചു. മാര്‍ത്തോമ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സി.എസ്. ശ്വേതയാണ് ലോഗോ രൂപകല്‍പന ചെയ്തത്. പടം.1- നിലമ്പൂര്‍ ഉപജില്ല സ്‌കൂള്‍ കലോത്സവത്തി‍​െൻറ ലോഗോ ജനറല്‍ കണ്‍വിനര്‍ ഡോ. പി.ജെ. സാമുവലിന് നല്‍കി എ.ഇ.ഒ പി. വിജയന്‍ പ്രകാശനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.