വിവാഹിതരായി

രാമപുരം: കലകപ്പാറ ഉസൈ​െൻറ മകൻ അബ്ദുൽ മുനീറും പുഴക്കാട്ടിരി പാതിരമണ്ണ കല്ലിങ്ങൽ മുഹമ്മദി​െൻറ മകൾ ഹിസാനയും . രാമപുരം: നാറാണത്ത് മേലേചോലയിലെ കരുവള്ളി പാത്തിക്കൽ ഹുസ്സൻകുട്ടിയുടെ മകൻ അൽ ഹാഫിള് ഷഹീർ ബാബുവും മേലേ കാളാവ് നെടുംകണ്ടത്തിൽ അബ്ദുൽ ഖാദറി​െൻറ മകൾ ഷഹന ഷെറീനും (യൂനിറ്റി വിമൻസ് കോളജ്, മഞ്ചേരി) .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.