പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നു

പാണ്ടിക്കാട്: മേലാറ്റൂർ റോഡിൽ കക്കുളത്ത് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു. ഒരാഴ്ചയായി വെള്ളം റോഡിലൂടെ ഒഴുകുകയാണ്. എൻജിനീയർക്ക് പരാതി നൽകിയിട്ടും പരിഹാരമായില്ലെന്ന് നാട്ടുകാർ പറയുന്നു. വെള്ളം പാഴാവുന്നതിനാൽ ഉയർന്ന പ്രദേശങ്ങളിലുള്ള ഉപഭോക്താക്കൾക്ക് വെള്ളം ലഭിക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.