വിത്ത് വിതരണം ചെയ്തു

കല്ലടിക്കോട്: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി തച്ചമ്പാറ ഗ്രാമ പഞ്ചായത്തിലെ 12ാം വാർഡിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എം. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ഉബൈദുല്ല എടാക്കൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ശാന്തിനി ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.