ഭവന സമർപ്പണം ഇന്ന്

വല്ലപ്പുഴ: മസ്ജിദുന്നൂർ സകാത് കമ്മിറ്റി നിർമിച്ച അഞ്ച് ഭവനങ്ങളുടെ സമർപ്പണം ശനിയാഴ്ച നടക്കും. വൈകീട്ട് 4.30ന് വല്ലപ്പുഴ ഗേറ്റിൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്‌ഘാടനം ചെയ്യും. കെ.എ. യൂസുഫ് ഉമരി മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.