പരിപാടികൾ ഇന്ന്

തിരൂർ കോരങ്ങത്ത് സാംസ്കാരിക സമുച്ചയം: നഗരസഭയുടെ എല്ലാവർക്കും ഭവനം -2022 ലൈഫ് മിഷൻ കരട് പട്ടിക പ്രസിദ്ധീകരണം, പി.എം.എ.വൈ. ആദ്യഗഡു വിതരണം, മന്ത്രി ഡോ. കെ.ടി. ജലീൽ 3.00. തിരൂർ കോരങ്ങത്ത് സാംസ്കാരിക സമുച്ചയം: പൂമരച്ചോട് ഒരുക്കുന്ന വെളിച്ചം വിളക്കണച്ചപ്പോൾ എം.എസ്. ബാബുരാജ് അനുസ്മരണം 6.00 പച്ചാട്ടിരി ഗ്രാമബന്ധു വായനശാല -കലാസമിതി: എസ്.എസ്.എം പോളി ഒരുക്കുന്ന സൗജന്യ തുന്നൽ പരിശീലന ക്ലാസ്: ഉദ്ഘാടനം ഡോ. കെ. ജയകുമാർ 3.00 കന്മനം കരുവാത്തുകുന്ന്: മജ്ലിസുന്നൂർ വാർഷിക പ്രഭാഷണം, വലിയുദ്ദീൻ ഫൈസി പൂവാട്ടുപറമ്പ് 7.00 കൂട്ടായി ജി.എം.എൽ.പി. സ്കൂൾ: ശതാബ്ദി സ്മാരക ക്ലാസ് റൂം പ്രവൃത്തി ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി 11.00 തിരൂർ തുഞ്ചൻപറമ്പ്: രാമായണ പാരായണം 5.00 തിരുനാവായ നാവാമുകുന്ദ ക്ഷേത്രം: രാമായണ പാരായണം, കേരളശ്ശേരി മധുസൂദന വാര്യർ 8.00 വൈരങ്കോട് ഭഗവതി ക്ഷേത്രം: രാമായണ പാരായണം, സ്മൃതി പടിഞ്ഞാറ്റുമ്മുറി 8.00 പുല്ലൂണി കൈപ്പംപാടി വിഷ്ണു മഹേശ്വര ക്ഷേത്രം: രാമായണ പാരായണം, വിജയൻ ഇരിമ്പിളിയം 6.00, ചുറ്റുവിളക്ക് 7.00 കന്മനം ശിവക്ഷേത്രം: രാമായണ പാരായണം, സി. ദേവകി 5.30 തെക്കൻ കുറ്റൂർ പഴയേടത്ത് ശിവക്ഷേത്രം: രാമായണ പാരായണം 7.00 ആലത്തിയുർ ഹനുമാൻകാവ് ക്ഷേത്രം: രാമായണ പാരായണം 7.00 ചന്ദനക്കാവ് ഭഗവതി ക്ഷേത്രം: രാമായണ പാരായണം 5.00, കളമെഴുത്തുപാട്ട് 6.00, സന്ധ്യ വേല 7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.