ബലിതർപ്പണം നടത്തി

ഊർങ്ങാട്ടിരി: എസ്.എൻ.ഡി.പി യുടെ നേതൃത്വത്തിൽ ചൂളാട്ടിപ്പാറ അത്തിക്കുണ്ടിൽ നിലമ്പൂർ പ്രേമൻ ശർമയുടെ കാർമികത്വത്തിൽ കർക്കിടക വാവ് . പട്ടീരി കുഞ്ഞൻ, അഡ്വ. എം. രാജൻ, കുന്നത്ത് പരമേശ്വരൻ, കുന്നത്ത് രവീന്ദ്രൻ, പി. കുട്ടൻ, എം. വിജയൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.