ml54 പുലാമന്തോൾ: വൈദ്യുതി ലൈൻ റോഡിലേക്ക് പൊട്ടിവീണു

വൈദ്യുതി ലൈൻ റോഡിലേക്ക് പൊട്ടിവീണു പുലാമന്തോൾ: ജനസഞ്ചാരമുള്ള റോഡിലേക്ക് വൈദ്യുതി ലൈനുകൾ പൊട്ടിവീണു. ഞായറാഴ്ച പകൽ 12ന് വളപുരം നരിപ്പറ്റയിലായിരുന്നു സംഭവം. വിവാഹ പാർട്ടികളടക്കം വാഹനങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കെയാണ് വൈദ്യുതി ലൈനുകൾ റോഡിലേക്ക് വീണത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. വഹാബ്, അജ്മൽ, ബാസിൽ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. (പടം വാഹനങ്ങൾ സഞ്ചരിച്ചു കൊണ്ടിരിക്കെ റോഡിലേക്ക് വൈദ്യുതി കമ്പികർ പൊട്ടിവീണപ്പോൾ )
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.