ഫാത്തിമ

മഞ്ചേരി: നെല്ലിക്കുത്ത് പരേതനായ പാലിയംകുന്ന് മുഹമ്മദി​െൻറ മകൾ ഫാത്തിമ (55) നിര്യാതയായി. മാതാവ്: ആയിശ. സഹോദരങ്ങൾ: മറിയുമ്മ, അബ്ദുൽനാസർ (സൗദി), മുജീബ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് നെല്ലിക്കുത്ത് പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.