കാവ്യാലാപന ശിൽപശാല

മലപ്പുറം: റവന്യൂജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി സംഘടിപ്പിക്കും. ആഗസ്റ്റ് ആദ്യവാരം മലപ്പുറത്താണ് പരിപാടി. താൽപര്യമുള്ളവർ ജൂലൈ 25ന് മുമ്പ് 9847976461 എന്ന നമ്പറിൽ എസ്.എം.എസ്/ വാട്സ്ആപ് മെസേജ് മുഖേന രജിസ്റ്റർ ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.