mm8

ഹജ് യാത്രയയപ്പ് കൊളത്തൂർ: കൊളത്തൂരിൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നും ഇൗ വർഷം ഹജിന് പോകുന്നവർക്ക് ജമാഅത്തെ ഇസ്ലാമി കൊളത്തൂർ യൂനിറ്റ് യാത്രയയപ്പ് നൽകി. പി. ഉമർ അധ്യക്ഷത വഹിച്ചു. യു. മുഹമ്മദലി ഹജ് സന്ദേശം നൽകി. എൻ. ഉമർ, കെ. സലാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.