യൂനിറ്റ് കൺവെൻഷൻ

ചെർപ്പുളശ്ശേരി: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ചെർപ്പുളശ്ശേരി ജില്ല വൈസ് പ്രസിഡൻറ് എം. ദേവകിക്കുട്ടി ഉദ്ഘാടനം ചെയ്തു. സി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം. രാമൻകുട്ടി, എം. മോഹൻദാസ്, പി. മുഹമ്മദ് കുട്ടി, ഇ.വി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.