ചരമം

ബിച്ചിമുഹമ്മദ് എടവണ്ണപ്പാറ: കഴിഞ്ഞ ദിവസം വെട്ടുപാറയിൽ നിര്യാതനായ മനമ്പള്ളി ബിച്ചിമുഹമ്മദ് (78). ഗോപാലൻ ഒറ്റപ്പാലം: അമ്പലപ്പാറ മാണിക്യംപറമ്പിൽ േഗാപാലൻ (75) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ജയശ്രീ, ഒാമന, പരേതയായ മഹാലക്ഷ്മി. മരുമക്കൾ: സുകുമാരൻ, വിജയൻ, സത്യനാഥൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.