pe jam1

വെങ്ങന്നൂർ ജി.എൽ.പി സ്കൂളിൽ 'വെളിച്ചം' ആലത്തൂർ വെങ്ങന്നൂർ ജി.എൽ.പി സ്കൂളിൽ 'വെളിച്ചം' പദ്ധതി ഷാമില അബ്ദുൽ അസീസ് സ്കൂൾ ലീഡർ എസ്. ഷാഹിനക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സി. പ്രസന്ന, മാധ്യമം ഏരിയ കോഒാഡിനേറ്റർ പി.എ. അബ്ദുൽ റസാഖ്, കെ.ആർ. ഉഷ ടീച്ചർ എന്നിവർ സമീപം. ഷാമില അബ്ദുൽ അസീസ്, ഷെബീന അക്ബർ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.