ഐക്യദാർഢ്യ റാലി

ആനക്കര: ദലിത്-ന്യൂനപക്ഷ വേട്ടക്കെതിരെ നടത്തിയ പാർലമ​െൻറ് മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യും പൊതുയോഗവും സംഘടിപ്പിച്ചു. ടി.പി.കെ. മാസ്റ്റർ, ടി.കെ. ചേക്കുട്ടി, പി.ടി.എം. ഫിറോസ്, വി.പി. കുഞ്ഞിപ്പു, പി.പി. സലീം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.