റെയിൽവേ: നവീന സിഗ്​നൽ സംവിധാനം കമീഷൻ ചെയ്തു

പാലക്കാട്: മാന്നന്നൂർ റെയിൽവേ സ്റ്റേഷനിലെ ഇലക്ട്രോണിക് ഇൻറർ ലോക്കിങ് സിഗ്നൽ സംവിധാനം കമീഷൻ ചെയ്തു. മൂന്ന് കോടി രൂപ ചെലവഴിച്ചാണ് സംവിധാനം നടപ്പാക്കിയിരിക്കുന്നത്. ദക്ഷിണറെയിൽവേയുടെ സിഗ്നലിങ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തി​െൻറ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.