കാത്തോലിക്ക കോൺഗ്രസ് പൊതുയോഗം

കല്ലടിക്കോട്: കാത്തോലിക്ക കോൺഗ്രസ് കരിമ്പ ലിറ്റിൽ ഫ്ലവർ ചർച്ച് പൊതുയോഗം ഇടവക വികാരി ഫാ. അനീഷ് ചെറുപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സജി മാണി അധ്യക്ഷത വഹിച്ചു. ടോമി ഫിലിപ്പ്, രാജു മംഗലി, റെനി സോണി, നോബിൾ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടോമി ഫിലിപ്പ് (പ്രസി), നോബിൾ ആലപ്പാട് (വൈസ് പ്രസി), സജി മാണി (സെക്ര), രാജു മംഗലി (ജോ.സെക്ര), ജോർജ് കാഞ്ഞിരത്തിങ്കൽ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.