മൊയ്‌തീൻ ഹാജി

വള്ളിക്കുന്ന്: അരിയല്ലൂർ മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻറും പൗരപ്രമുഖനുമായിരുന്ന കോനാരി മൊയ്തീൻ ഹാജി (94) നിര്യാതനായി. ഭാര്യ: ബിയ്യുട്ടി ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് കുട്ടി, അവറാൻ കോയ, അബ്ദുറസാഖ്, സാക്കിർ ഹുൈസൻ, ബീപാത്തു, ആസ്യ, പരേതനായ കോനാരി മൊയ്തു. മരുമക്കൾ: ഇമ്പിച്ചിക്കോയ (ബാപ്പു കൊളത്തോട്), ഉമ്മു ശരീഫ, പാത്തുമ്മക്കുട്ടി, റംല, സഫിയ, സമീറ, പരേതനായ കോനാരി ബാപ്പുട്ടി ഹാജി (കൊടക്കാട്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.