പനി ബാധിച്ച് മരിച്ചു

ആനക്കര: . ഞാങ്ങാട്ടിരി നാലു സ​െൻറ് കോളനിയില്‍ താമസിക്കുന്ന പരേതനായ കൊടിവളപ്പില്‍ ഉമ്മറി​െൻറ മകന്‍ അജ്മല്‍ (19) ആണ് മരിച്ചത്. കടുത്ത പനി മൂലം രണ്ട്ദിവസം മുമ്പാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. മാതാവ്: സീനത്ത്. സഹോദരി: നജ്മത്ത്. ഖബറടക്കം ശനിയഴ്ച രാവിലെ ഒമ്പതിന് ഞാങ്ങാട്ടിരി ബദ്രിയ്യ ജുമാമസ്ജിദ് ഖബറിസ്ഥാനില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.