സുരക്ഷ ഭിത്തി നിർമിക്കണം

വളാഞ്ചേരി: മൂച്ചിക്കൽ -കാട്ടിപ്പരുത്തി റോഡിലെ കറ്റട്ടികുളം പാലം പുതുക്കി പണിയണമെന്നും റോഡിനോട് ചേർന്ന് കിടക്കുന്ന കുളത്തിനും വയൽ ഭാഗത്തും സുരക്ഷ ഭിത്തി നിർമിക്കണമെന്നും എ.ഐ.വൈ.എഫ് കാട്ടിപ്പരുത്തി യൂനിറ്റ് ആവശ്യപ്പെട്ടു. സി.കെ.എ. സലാം അധ്യക്ഷത വഹിച്ചു. സുഹൈർ കാട്ടിപ്പരുത്തി, സി.കെ. ബാസിത്ത്, പി. ഉണ്ണികൃഷ്ണൻ, ഖാദർ, കെ. ഷാനിൽകുമാർ, സി.എച്ച്. സഹീർ, എം. കരുണാകരൻ എന്നിവർ സംസാരിച്ചു. മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു എടയൂർ: പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസിൽ പ്ലസ് ടു വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ജെ.സി.ഐ െട്രയിനർ പി. ഹുസൈൻ മേലാറ്റൂർ ക്ലാസെടുത്തു. പ്രിൻസിപ്പൽ വി. ഹിഷാം സ്വാഗതവും പി.എസ്. സജിത നന്ദിയും പറഞ്ഞു. Tir w6 പൂക്കാട്ടിരി ഐ.ആർ.എച്ച്.എസ്.എസിൽ പ്ലസ് ടു വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസിൽ ജെ.സി.ഐ െട്രയിനർ പി. ഹുസൈൻ മേലാറ്റൂർ ക്ലാസെടുക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.