തൊഴിൽ രഹിത വേതനം

പുലാമന്തോൾ: ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിത വേതന വിതരണം 30, 31 തീയതികളിൽ ഗ്രാമപഞ്ചായത്ത് ഓഫിസിൽ നടക്കും. അനുബന്ധ രേഖയുമായി വേതനം കൈപ്പറ്റേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. കീഴാറ്റൂർ: പഞ്ചായത്തിലെ തൊഴിൽ രഹിത വേതന വിതരണം ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.