പൊന്നാനി എം ഇ എസ് കോളേജ് തുറന്നു

പൊന്നാനി: എസ്.എഫ്.ഐ ആക്രമണത്തെതുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരുന്ന പൊന്നാനി എം.ഇ.എസ് കോളജ് ചൊവ്വാഴ്ച തുറന്നു. പൊലീസ് സംരക്ഷണത്തിലാണ് തുറന്നത്. ഉച്ചവരെ 80 ശതമാനം കുട്ടികളും ക്ലാസിൽ കയറാൻ തയ്യാറാകാതെ മാറിനിന്നെങ്കിലും പിന്നീട് കുട്ടികൾ ക്ലാസിൽ കയറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.