സംരക്ഷണ പോരാട്ടവും സമര സായാഹ്നവും

കോട്ടക്കൽ: മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സംരക്ഷണ പോരാട്ടവും യൂത്ത് ലീഗ് സമരസായാഹ്നവും മണ്ഡലം പ്രസിഡൻറ് അബു യൂസുഫ് ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സാജിദ് മങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് ജില്ല ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി വിഷയാവതരണം നടത്തി. കെ.കെ. നാസർ, സുലൈമാൻ പാറമ്മൽ, യു.എ. ഷബീർ, ജുനൈദ് പരവക്കൽ, എ.ടി. കുഞ്ഞിപ്പ, തക്കിടി സഹീർ, ഖലീൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.