വൈദ്യുതി മുടങ്ങും

എടവണ്ണപ്പാറ: സെക്ഷൻ പരിധിയിൽ പരതക്കാട്, പാറപ്പള്ളിയാലി, പനശ്ചിക പള്ളിയാലി, പറമ്പാട്ടുപറമ്പ്, ഒാമാനൂർ, കീഴ്മുറി ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ എട്ട് മുതൽ നാല് വരെ . ഏറനാട് താലൂക്ക് വികസനസമിതി യോഗം മഞ്ചേരി: ഏറനാട് താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബർ രണ്ടിന് രാവിലെ 10.30ന് താലൂക്ക് ഓഫിസിൽ ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.