സെമിനാറും കണ്ണ് പരിശോധന ക്യാമ്പും

കുറ്റിപ്പുറം: ദേശീയ നേതൃദാന പക്ഷാചരണത്തി​െൻറ ഭാഗമായി ജില്ല സെമിനാറും സൗജന്യ കണ്ണ് പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും ജില്ല പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേരി സമ്മതപത്രം ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത് വൈസ് പ്രസിഡൻറ് പി.വി. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ കെ.ടി. സിദ്ദീഖ് കൈപ്പള്ളി, അബ്ദുല്ലക്കുട്ടി, ടി.കെ. റസീന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലത മാരായത്, റംല കരുത്തൊടി, അബൂബക്കർ എടച്ചലം, പ്രീതി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.