അപേക്ഷ നൽകണം

വണ്ടൂർ: പോരൂർ ഗ്രാമപഞ്ചായത്തിൽ തണ്ണീർതട സംരക്ഷണ നിയമപ്രകാരം പ്രസിദ്ധീകരിച്ച ഡാറ്റ ബാങ്കിൽ സ്ഥലങ്ങൾ തെറ്റായി ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ തിരുത്താനും ഉൾപ്പെടേണ്ട സ്ഥലങ്ങൾ ഉൾപ്പെടുത്താനുമുള്ള അപേക്ഷകൾ കൃഷി ഒാഫിസർ മുമ്പാകെ 27ന് മുമ്പ് സമർപ്പിക്കേണ്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.