കുടുംബസംഗമം ലോഗോ പ്രകാശനം ചെയ്തു

പെരുമ്പടപ്പ് : പെരുമ്പടപ്പ് കേന്ദ്രമായി മലപ്പുറം, തൃശൂർ ജില്ലകളിൽ താമസിക്കുന്ന 'വടക്കൂട്ട്' കുടുംബങ്ങളുടെ സംഗമം നടന്നു. പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സെക്കീർ ലോഗോ പ്രകാശനം നടത്തി. അബൂബക്കർ, ശംസുദ്ദീൻ, സൈനുദ്ദീൻ, ഹസ്സൻ എന്നിവർ സംസാരിച്ചു. photo: tir mp1 വടക്കൂട്ട് കുടുംബസംഗമം ലോഗോ പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സെക്കീർ പ്രകാശനം ചെയ്യുന്നു പ്രതിഷേധിച്ചു പെരുമ്പടപ്പ്: വെൽെഫയർ പാർട്ടി കോടത്തൂരിൽ സ്ഥാപിച്ച കൊടികളും ബോർഡുകളും വ്യാപകമായി നശിപ്പിച്ചതിൽ വെൽഫയർ പാർട്ടി പ്രതിഷേധിച്ചു. പ്രസിഡൻറ് സി.പി. മുഹമ്മദുണ്ണി അധ്യക്ഷത വഹിച്ചു. കെ. അബൂബക്കർ, സി.കെ. ഹസ്സൻ, സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു. കെ. സാദിക്ക് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.