ജാമിഅ നൂരിയ്യ വാര്‍ഷിക സമ്മേളനം ജനുവരി 17 മുതല്‍

പട്ടിക്കാട് (മലപ്പുറം): പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ 55-ാം വാര്‍ഷിക, 53-ാം സനദ്ദാന സമ്മേളനം 2018 ജനുവരി 17 മുതല്‍ 21 വരെ നടത്താന്‍ ജാമിഅ നൂരിയ്യ എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സാദിഖലി ശിഹാബ് തങ്ങൾ, ജിഫ്രി മുത്തുക്കോയ തങ്ങൾ, സി.കെ.എം. സാദിഖ് മുസ്‌ലിയാർ, ബഷീറലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, അബ്ദുറഹ്മാന്‍ ഉണ്ണിക്കോയ തങ്ങൾ, പി. അബ്ദുല്‍ ഹമീദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.