യുദ്ധവിരുദ്ധ റാലി

തേഞ്ഞിപ്പലം: പുത്തൂര്‍ പള്ളിക്കല്‍ എ.എം.യു.പി സ്‌കൂളില്‍ വെള്ളപ്രാവുകളെ പറത്തി നാഗസാക്കി ദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് കുട്ടികള്‍ വെള്ള വസ്ത്രങ്ങളണിഞ്ഞ് അസംബ്ലിയില്‍ പങ്കെടുത്തതും നടത്തിയതും ശ്രദ്ധേയമായി. വിദ്യാര്‍ഥികളായ ഉബൈദുല്ല, റാഹിൽ, യാസിര്‍, സജീവ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.