സർവേ തുടങ്ങി

എടപ്പാൾ: കാലടി ഗ്രാമപഞ്ചായത്തിൽ 'മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം' സമഗ്ര ശുചിത്വ മാലിന്യ സംസ്കരണ യജ്ഞ പരിപാടിയുടെ ഭാഗമായി വീടുകൾ കേന്ദ്രീകരിച്ച് . ആഗസ്റ്റ് 13 വരെ സർവേ തുടരും. കാലടി ഗ്രാമപഞ്ചായത്തിലെ വയലിപ്പറ്റ രണ്ടാം വാർഡിൽ സർവേയുടെ ഉദ്ഘാടനം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.വി. പ്രേമ നിർവഹിച്ചു. ശുചിത്വ സമിതി കൺവീനർ രാജേഷ് പ്രശാന്തിയിൽ അധ്യക്ഷത വഹിച്ചു. കോഒാഡിനേറ്റർ കെ.എ. ആമിന, ഹെൽത്ത് നഴ്സ് കെ.എ. കവിത എന്നിവർ സംസാരിച്ചു. CAPTION കാലടിയിൽ രണ്ടാം വാർഡ് വയലിപ്പറ്റയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.വി. പ്രേമയുടെ നേതൃത്വത്തിലെ സംഘം വീടുകളിൽ സർവേ എടുക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.