തെങ്ങിന്‍തൈ വിതരണം

പൂക്കോട്ടുംപാടം: കരുളായി, അമരമ്പലം കൃഷിഭവനുകളില്‍ മുണ്ടേരി ഫാമിൽ നിന്ന് നല്ലയിനം തെങ്ങിന്‍ തൈകൾ വിതരണത്തിന് എത്തിയിട്ടുണ്ട്. തൈക്ക് 75 രൂപയാണ് വില. ആവശ്യമുള്ളവർ കൃഷിഭവനുമായി ബന്ധപ്പെടണം. കര്‍ഷകരെ ആദരിക്കുന്നു കരുളായി: ചിങ്ങം ഒന്നിന് കര്‍ഷകദിനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിക്കുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ ആഗസ്റ്റ് 11ന് അഞ്ചിന് മുമ്പായി അപേക്ഷകള്‍ കൃഷി ഓഫിസില്‍ എത്തിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.