ചരമം 4

കുഞ്ഞായിശ ഹജ്ജുമ്മ വൈലത്തൂര്‍: പൊൻമുണ്ടം സ്റ്റേജ്പ്പടിയിലെ പരേതനായ പുതുക്കുടി മൊയ്തീൻ ഹാജിയുടെ ഭാര്യ കുഞ്ഞായിശ ഹജ്ജുമ്മ(92) നിര്യാതയായി. മക്കൾ: അലവിക്കുട്ടി (മണ്ണാർക്കാട്), രായിൻകുട്ടി ഹാജി, മുഹമ്മദ്കുട്ടി, മറിയാമു, പരേതനായ സെയ്‌താമു. മരുമക്കൾ:- മുഹമ്മദ്കുട്ടി (ഇരിങ്ങാവൂർ), സുബൈദ, ആയിശാബി (കോട്ടക്കൽ), കദിയാമു (പുതുപറമ്പ്), ഹസീന (ക്ലാരി), പരേതയായ ഹലീമ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് പൊൻമുണ്ടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. Tir D9 Kunhayisha hajuma കുഞ്ഞിക്കമ്മു എടയൂർ: പൂക്കാട്ടിരി വട്ടപ്പറമ്പിൽ വലിയ പറമ്പിൽ കുഞ്ഞികമ്മു (86) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ബഷീർ, അലി. Tir D10 Kunhikammu
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.