ഹരിതകേരളം സർവേ ഇന്ന് തുടങ്ങും

മണ്ണാർക്കാട്: കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിൽ ഹരിതകേരളം പദ്ധതിയുടെ ഭാഗമായുള്ള പഞ്ചായത്തുതല ഗാർഹിക മാലിന്യ സംസ്കരണ സർവേ ഞായറാഴ്ച രാവിലെ ഒമ്പതിന് മൈലാമ്പാടത്ത് തുടങ്ങും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹുസൈൻ കോളശ്ശേരി ഉദ്ഘാടനം ചെയ്യും. സൗജന്യ ത്വക്ക്രോഗ നിർണയ ക്യാമ്പ് ഇന്ന് മണ്ണാർക്കാട്: കോടതിപ്പടിയിലെ എ ആൻഡ് എസ് ക്ലിനിക്കി​െൻറ ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെ സൗജന്യ ത്വക്ക്രോഗ നിർണയ ക്യാമ്പും മരുന്ന് വിതരണവും നടക്കും. ഡോ. റുഹൈല ക്യാമ്പിന് നേതൃത്വം നൽകും. ഫോൺ: 04924 224290, 8281485693.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.