പോളിടെക്നിക് കോളജ് അഡ്മിഷൻ: നാലാമത്തെ അലോട്ട്മെൻറ്​

പോളിടെക്നിക് കോളജ് അഡ്മിഷൻ: നാലാമത്തെ അലോട്ട്മ​െൻറ് തിരുവനന്തപുരം: പോളിടെക്നിക് കോളജ് അഡ്മിഷനോടനുബന്ധിച്ചുള്ള നാലാം അലോട്ട്മ​െൻറിന് മുന്നോടിയായുള്ള പുനർ രജിസ്േട്രഷൻ ആഗസ്റ്റ് നാല്, അഞ്ച്, ആറ് തീയതികളിൽ നടക്കും. അലോട്ട്മ​െൻറ് ലഭിക്കാത്ത എന്നാൽ അലോട്ട്മ​െൻറിനായി കാത്തിരിക്കുന്ന എല്ലാവരും പുനർ രജിസ്േട്രഷൻ നിർബന്ധമായും ചെയ്യണം. അപേക്ഷ ഫീസടച്ച് രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലെ ഹെൽപ് ഡെസ്ക്കുകളെയാണ് ഇതിനായി സമീപിക്കേണ്ടത്. പുനർ രജിസ്േട്രഷൻ നടത്താത്ത ആരെയും നാലാമത്തെ അലോട്ട്മ​െൻറിനായി പരിഗണിക്കില്ല. വെബ്സൈറ്റ് www.polyadmission.org.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.