പ്രതിരോധ മരുന്ന് എത്തിക്കണം

മലപ്പുറം: ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങൾ പ്രതിരോധിക്കുന്നതിന് ആവശ്യമായ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ ഉടൻ എത്തിക്കണമെന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ ഫോറം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ് അഷ്റഫ്, സെക്രട്ടറി യൂനുസ് കിഴക്കേതിൽ, സെയ്ത് ഇബ്രാഹിം, നാസർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.