അടുപ്പ് സമരം

വേങ്ങര: മുസ്ലിം യൂത്ത് ലീഗ് വേങ്ങരയിൽ നടത്തിയ കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി എ.കെ. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. ടി. അബ്ദുൽഹഖ് അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുറഷീദ്, പൂക്കുത്ത് മുജീബ്, യു.കെ. അൻവർ, എം.കെ. നാസർ, അസീസ് മാടഞ്ചേരി, നൗഫൽ മമ്പീതി, ജാഫർ ഓടക്കൽ, പി.എ. ജവാദ്, സി.പി. ഹാരിസ്, എ.കെ. ഷുക്കൂർ, വി.കെ.എ. റസാഖ്, കെ.എം. നിസാർ, വി.കെ. അമീർ, വി.എസ്. ശിഹാബ്, കെ. റഷീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.