കൊലക്കേസ് പ്രതിയുടെ ഇറച്ചികട അടപ്പിച്ചു

പരപ്പനങ്ങാടി: ഭാര്യയെ കൊന്ന കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ മാട്ടിറച്ചി കട തുറന്നുപ്രവർത്തിക്കാനുള്ള ബന്ധുവി​െൻറ നീക്കം പൊതുപ്രവർത്തകർ തടഞ്ഞു. ഇതോടെ കട അടച്ചുപൂട്ടി ബന്ധു കച്ചവടം നിർത്തി. ദിവസങ്ങൾക്ക് മുമ്പാണ് മാട്ടിറച്ചി വ്യാപാരിയായ നജ്ബുദ്ദീൻ അഞ്ചപ്പുരയിലെ അറവുശാലയിൽ പുലർച്ച ഭാര്യയെ കൊലപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.