Posted On
date_range Updated On
date_range ‘ലോക് താന്ത്രിക് ജനതാദൾ-ജനതാദൾ എസ് ലയനം കാലഘട്ടത്തിന്‍റെ ആവശ്യം’
കോഴിക്കോട്: ലോക് താന്ത്രിക് ജനതാദൾ-ജനതാദൾ എസ് ലയനം കാലഘട്ടത്തിന്‍റെ അനിവാര്യമാണെന്ന് ജനതാദൾ എസ് സംസ്ഥാന നിർവ്വാഹകസമിതി അംഗം എളമന ഹരിദാസ്. ഇരു പാർട്ടിയിലെ നേതാക്കളും ലയനം ഗൗരവമായി കാണണം. അതിനായി നേതാക്കൾ മുൻകൈ എടുക്കണം. ജനതാപരിവാറുകൾക്കിടയിലെ പ്രശ്നം രമ്യമായി പരിഹരിക്കണം. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഏകീകരണത്തിലൂടെ കൂടുതൽ യുവാക്കളെ സോഷ്യലിസത്തിലേക്ക് ആകർഷിക്കാനാവുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.