തെളിവെടുപ്പ് ഇന്ന്

കോഴിക്കോട്: മണാശേരി ഇരട്ട കൊലപാതക കേസിലെ പ്രതി ബിർജുവിനെ വെള്ളിയാഴ്ച സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം. ബിനോയിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പകൽ 11ന് പ്രതിയെ മണാശേരിയിലെ വീട്ടിലെത്തിക്കും. ഇവിടെ വെച്ചാണ് ബിർജു അമ്മ ജയവല്ലിയെയും ഇസ്മായിലിനെയും കൊലപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.