കൃഷ്ണൻ (82)

കൃഷ്ണൻ കരിയാട്: പടന്നക്കരയിൽ മുണ്ടത്തടത്തിൽ താഴകുനി നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ശശി, ബാബു, ശ്യാമള, അനിത, അജിത, സുനിത, പരേതനായ സുധാകരൻ. മരുമക്കൾ: ഷീജ (സി.പി.എം സൻെറർ പടന്നക്കര ബ്രാഞ്ചംഗം, കരിയാട് സഹകരണ ബാങ്ക് കലക്ഷൻ ഏജൻറ്), ശോഭ, ഷിജില, വൽസൻ (കൊളായി), സുരേന്ദ്രൻ (ഏറാമല), അശോകൻ, ശ്രീജിത്ത് (വടകര). സഹോദരങ്ങൾ: ചീരു, മാതു, ഗോവിന്ദൻ. പടം:
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.