ചരമം- ടി.എ.എം പൂകുഞ്ഞിക്കോയ തങ്ങൾ

പെരുവയൽ: പ്രമുഖ മരവ്യവസായിയും ട്രാൻസ്പോർട് ഉടമയുമായ പെരുവയൽ കല്ലേരി ടി.എ.എം പൂകുഞ്ഞിക്കോയ തങ്ങൾ (69) നിര്യാതനായി. സറീന ബീവി, ആറ്റകോയ തങ്ങൾ, സുഹറ ബീവി എന്നിവർ മക്കളാണ്.

മരുമക്കൾ: ഇസ്മായിൽ കോയ തങ്ങൾ, കുരുവമ്പലം, സാബിർ ബാഫഖി പുതിയങ്ങാടി, ഖമറുന്നിസ കോഴിക്കോട്. മയ്യത്ത്​ നമസ്​ക്കാരം ഉച്ചക്ക് ഒരു മണിക്ക്​ പെരുവയൽ ജുമാമസ്ജിദിലും ഖബറടക്കം കല്ലേരി മഖാമിലും നടക്കും.

Tags:    
News Summary - Obit News: TAM Pookinjikoya Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.