Posted On
date_range Updated On
date_range കൊടുവള്ളി നഗരസഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജയം
കൊടുവള്ളി: നഗരസഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജയം. മുസ്ലിംലീഗിലെ സറീന റഫീഖ് ആണ് 97 വോട്ടുകൾക്ക് തലപ്പെരുമണ്ണ ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. ഡിവിഷൻ നില നിർത്തിയതിനാൽ നഗരസഭ ഭരണം നഷ്ടപ്പെടില്ലെന്ന ആശ്വാസത്തിലാണ് യു.ഡി.എഫ് നേതൃത്വം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.